Total Pageviews

Saturday 23 May 2020

എം. ജി യൂണിവേഴ്സിറ്റി പരീക്ഷ തീയതി പ്രഖ്യാപിച്ചു


കോവിഡ് 19 വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച യു.ജി. പരീക്ഷകൾ മെയ് 26 മുതൽ പുനരാരംഭിക്കുമെന്ന് മഹാത്മാഗാന്ധി സർവകലാശാല പരീക്ഷ കൺട്രോളർ അറിയിച്ചു. ആറാം സെമസ്റ്റർ സി.ബി.സി.എസ്. (റഗുലർ, പ്രൈവറ്റ്), സി.ബി.സി.എസ്.എസ്. (സപ്ലിമെന്ററി) ബിരുദ പരീക്ഷകൾ മെയ് 26 മുതൽ പുനരാരംഭിക്കും. നാലാം സെമസ്റ്റർ യു.ജി. പരീക്ഷകൾ മെയ് 27നും അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (പ്രൈവറ്റ്) പരീക്ഷകൾ ജൂൺ നാലിനും ആരംഭിക്കും. നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ ജൂൺ മൂന്നിന് ആരംഭിക്കും. ആറാം സെമസ്റ്റർ യു.ജി. പരീക്ഷകൾ മെയ് 26, 28, 30, ജൂൺ ഒന്ന് തീയതികളിലും നാലാം സെമസ്റ്റർ പരീക്ഷകൾ മെയ് 27, 29, ജൂൺ രണ്ട്, നാല് തീയതികളിലുമാണ് നടക്കുക. അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് പരീക്ഷകൾ ജൂൺ നാല്, അഞ്ച്, ആറ്, എട്ട് തീയതികളിലും നാലാം സെമസ്റ്റർ പി.ജി. പരീക്ഷകൾ ജൂൺ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിലും നടക്കും. നാല്, ആറ് സെമസ്റ്ററുകളുടെ യു.ജി. മൂല്യനിർണയ ക്യാമ്പുകൾ ഹോംവാല്യുവേഷൻ രീതിയിൽ ജൂൺ എട്ടിന് ആരംഭിക്കും.

സർക്കാർ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും പരീക്ഷകൾ പുനരാരംഭിക്കുന്നത്. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ കർശനമായി പാലിച്ചാണ് പരീക്ഷയും മൂല്യനിർണയവും നടത്തുക. 

Friday 22 May 2020

KMAT MOCK TEST REGISTRATION


Kerala Institute of Co-operative Management (KICMA), Neyyardam, Thiruvananthapuram is conducting an online KMAT mock test for MBA aspirants, which would help them to assess their level of knowledge and get familiarized with the KMAT Test process. All the participants will be given participation E-certificate.

Instructions to the participants:-
1.The participants will receive an Email with the "link" to attend the test.
2. Open the Test link and give your details clearly(Those details will reflect in the E-certificate of the Participation)
3. After submitting participant details, you can click on "Next" to start the Test containing 60 MCQs which should be submitted within 60 minutes.
4. We will inform you about the date and time of the test soon.

Note:- Please provide the same email id which was used at the time of registration for attending the test.

https://docs.google.com/forms/d/e/1FAIpQLSe7B1HxnwvgEX7XuzenLHfOelLB6k4ABVUwMn8__d4dyM3apg/viewform

കേരള പി എസ് സി വിവിധ തസ്തികകളിൽ അപേക്ഷിക്കുമ്പോൾ അവകാശപ്പെടുന്ന യോഗ്യത അഗീകൃതമാണോ എന്ന് തെളിയിക്കുന്ന ഉദ്യോഗാർഥികളെ മാത്രം പരീക്ഷയെഴുതാൻ അനുവദിക്കാൻ പിഎസ് സി യോഗം തീരുമാനിച്ചു


കേരള പി എസ് സി വിവിധ തസ്തികകളിൽ അപേക്ഷിക്കുമ്പോൾ  അവകാശപ്പെടുന്ന  യോഗ്യത അഗീകൃതമാണോ  എന്ന് തെളിയിക്കുന്ന ഉദ്യോഗാർഥികളെ മാത്രം പരീക്ഷയെഴുതാൻ അനുവദിക്കാൻ പിഎസ് സി യോഗം തീരുമാനിച്ചു .

കേരള പി എസ് സി പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളിൽ  പറയുന്ന യോഗ്യതയോ ഉയർന്ന യോഗ്യത യോ അവകാശപ്പെടുന്നവർ പരീക്ഷ കലണ്ടർ പ്രസിദ്ധീകരിച്ച് പത്തുദിവസത്തിനകം രേഖകൾ പ്രൊഫൈലിലെ അപ്‌ലോഡ് ചെയ്യണം അതിനുശേഷം മാത്രമേ പരീക്ഷ എഴുതുമെന്ന് കൺഫർമേഷൻ നൽകാൻ കഴിയൂ.യോഗ്യതയില്ലാത്തവർ പരീക്ഷയെഴുതി പി.എസ്.സി ലിസ്റ്റുകളിൽ ഉൾപ്പെടുന്നു എന്ന പരാതിയെതുടർന്നാണ് നടപടി.ടെക്നിക്കൽ തല പരീക്ഷകളിലാണ് കൂടുതലും ഉദ്യോഗാർത്ഥികൾ തത്തുല്യ യോഗ്യത കാണിച്ചു അപേക്ഷ സമർപ്പിക്കുന്നത്.

Saturday 16 May 2020

ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള പാലക്കാട് ഡിവിഷനിൽ മെഡിക്കൽ, പാരാമെഡിക്കൽ സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.


ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള പാലക്കാട് ഡിവിഷനിൽ മെഡിക്കൽ, പാരാമെഡിക്കൽ സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യൻ, റേഡിയോഗ്രാഫർ, ഡയാലിസിസ് ടെക്‌നീഷ്യൻ, ഹോസ്പിറ്റൽ അറ്റന്റഡ്, ഹൗസ്‌കീപ്പിങ് സ്റ്റാഫ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. കോവിഡ്-19 രോഗബാധയെത്തുടർന്നുണ്ടായ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാനാണ് പാലക്കാട് ഡിവിഷണൽ റെയിൽവേ ഹോസ്പിറ്റൽ, ഷോർണൂർ സബ്ഡിവിഷണൽ റെയിൽവേ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മൂന്നുമാസത്തെ കരാർ അടിസ്ഥാനത്തിലാകും നിയമനം.

ഡോക്ടർ-32 ( അനസ്‌തേഷ്യോളജിസ്റ്റ്-6, ഫിസിഷ്യൻ-6, പീഡിയാട്രീഷ്യൻ-6, ഗൈനക്കോളജിസ്റ്റ്-4, ഇന്റെൻസിവിസ്റ്റി-4, ജി.ഡി.എം.ഒ-8). യോഗ്യത എം.ബി.ബി.എസ് ബിരുദവും സ്‌പൈഷ്യലൈസേഷനും. പ്രായം 55 വയസ്സിൽ താഴെ. ശമ്പളം: 75,000 രൂപ. സ്‌പൈഷ്യലിസ്റ്റുകൾക്ക് 95,000 രൂപ. സ്റ്റാഫ് നഴ്‌സ്-14, യോഗ്യത: ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബിഎസ്സി നഴ്‌സിങ് യോഗ്യത, പ്രായം: 55 വയസ്സിൽ താഴെ, ശമ്പളം: 44,900 രൂപ. ലാബ് ടെക്‌നീഷ്യൻ-6. യോഗ്യത ബയോ കെമിസ്ട്രി/മൈക്രോ ബയോളജിയിൽ ബി.എസ് സി ബിരുദം. അല്ലെങ്കിൽ മെഡിക്കൽ ലാബിൽ ഡിപ്ലോമയും. പ്രായം: 55 വയസ്സിൽ താഴെ. ശമ്പളം: 21,700 രൂപ.

റേഡിയോഗ്രാഫർ-3. യോഗ്യത: റേഡിയോഗ്രാഫി/എക്‌സറേ ടെക്‌നീഷ്യൻ ഡിപ്ലോമ. പ്രായം: 55 വയസ്സിൽ താഴെ. ശമ്പളം: 29,200 രൂപ. ഡയാലിസിസ് ടെക്‌നീഷ്യൻ-2. യോഗ്യത: ബി.എസ് സിയും ഹിമോഡയാലിസിസ് ഡിപ്ലോമയും അല്ലെങ്കിൽ ഹിമോ ഡയാലിസിസിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം. പ്രായം: 55 വയസ്സിൽ താഴെ. ശമ്പളം: 29,200 രൂപ.

ഹോസ്പിറ്റൽ അറ്റന്റഡ്- 30. യോഗ്യത: പത്താം ക്ലാസ്സ് ജയം. ഐ.സി.യു, ഡയാലിസിസ് യൂണിറ്റുകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന., പ്രായം: 55 വയസ്സിൽ താഴെ. ശമ്പളം: 18,000 രൂപ. ഹൗസ്‌കീപ്പിങ് സ്റ്റാഫ്- 55. യോഗ്യത: പത്താം ക്ലാസ്സ് ജയം. പ്രായം: 55 വയസ്സിൽ താഴെ. ശമ്പളം: 18,000 രൂപ.

അപേക്ഷിക്കേണ്ട വിധം: sr.indianrailways.gov.in, http://bit.ly/2GSTsC7, http://rebrand.ly/pgt എന്നീ വിലാസങ്ങളിലൂടെ അപേക്ഷിക്കാം. ഗൂഗിൾ ഫോമിന്റെ രൂപത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഐഡന്റിറ്റി കാർഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സ്‌കാൻ ചെയ്ത് srdpopgt@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യണം. ഏപ്രിൽ 24 വരെ അപേക്ഷിക്കാം. ഓൺലൈൻ മുഖനേയുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അഭിമുഖത്തീയതി: ഡോക്ടർമാരുടെ തസ്തികയിലേക്ക്- ഏപ്രിൽ 27, നഴ്‌സിങ് സ്റ്റാഫ്- ഏപ്രിൽ 28, ലാബ് ടെക്‌നീഷ്യൻ, റേഡിയോ ഗ്രാഫർ, ഡയാലിസിസ് ടെക്‌നീഷ്യൻ- ഏപ്രിൽ 29, ഹോസ്പിറ്റൽ അറ്റന്റഡ്, ഹൗസ് കീപ്പിങ് അസിസ്റ്റന്റ്- ഏപ്രിൽ 30. 

കൂടുതൽ വിവരങ്ങൾക്ക്‌ sr.indianrailways.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക

IIT Palakkad initiates Travel Preferences Survey in the context of COVID-19

IIT Palakkad initiates Travel Preferences Survey in the context of COVID-19

Lockdown due to COVID-19 has had a widespread impact on the Transportation sector. For understanding the travel preferences of road users in Kerala State,  Indian Institute of Technology Palakkad and  KSCSTE - National Transportation Planning and Research Centre (NATPAC), Thiruvananthapuram have come together and designed a ‘Travel Survey Preferences Questionnaire’. You are invited to express your opinion regarding evolving options using the link given below:

https://docs.google.com/forms/d/e/1FAIpQLScAVVOedxYQovJj9eWmFdn5s4rpXTPFJ6m452Wl3cGmboeghQ/viewform

Tuesday 4 December 2018

Bharatiya Pashupalan Nigam Limited (BPNL) recruitment of 16601 Posts

Last Date: 10-12-2018

Bharatiya Pashupalan Nigam Limited (BPNL) has released notification for the recruitment of 16601 Posts. Eligible candidates can submit applications on or before 10th December 2018.

Name of the Organization:
Bharatiya Pashupalan NigamLimited (BPNL)

Website: http://www.bharatiyapashupalan.com./

Total No.of Vacancies: 16601 Posts

Name of the Posts: 

Central Superintendent: 866 Posts
Trainer: 1644 Posts
Sarva Pravari: 2356 Posts
Surveyor: 11779 Posts

Age Limits:

Central Superintendent : 25 – 45 Years.
Trainer : 25 – 45 Years.
Sarva Pravari : 18 – 45 Years.
Surveyor : 18 – 45 Years.

Qualifications:

Central Superintendent Post : Passed Graduation in Any Subject.
Trainer Post : Passed Graduation in Agriculture or two years Animal Husbandry Diploma and 3 years work experience.
Sarva Pravari Post : Passed Class 12th.Surveyor Post : Passed Class 10th.

Selection Process: Written Examination, Interview

Sunday 2 December 2018

Uttar Pradesh Police Recruitment and Promotion Board- 49568 Constable Posts.

Last Date: 08-12-2018

Uttar Pradesh Police Recruitment and Promotion Board has released notification for the recruitment of 49568 Constable Posts.

Eligible candidates can submit applications on or before 8th December 2018.

Name of the Organization: Uttar Pradesh Police Recruitment and Promotion Board UPPRPB

Website: http://www.uppbpb.gov.in/

Total No.of Vacancies: 49568 Posts

Name of the Posts: Constable

Resident Citizen Police: 31360 Posts
Reserved Territorial Armed Constabulary: 18208 Posts

Age Limits: 
18-22 years for Male Candidates &
18-25 Years for Female Candidates

Qualifications: Passed Intermediate from any recognized board or its equivalent qualification.

Selection Process: Written Examination, Physical Test. Medical Examination

Saturday 1 December 2018

The list of Universities in Kerala for which the new recruitment of University Assistant

The list of Universities in Kerala for which the new recruitment is taking place .

 Expected vacancies 2100

1.  Kerala University
2.  Kannur University
3.  Cochin University of Science & Technology
4.  Malayalam University, Malappuram
5.  M.G. University
7.  Sree Sankaracharya University
8.  Kerala Agriculture University
9.  Kerala Veterinary and Animal Science University
10. Kerala University of Health Science 
11. Kerala University of Fisheries and Ocean studies
12. APJ Abdul Kalam Technological University

 

syllabus for PSC University Assistant 

The following is the expected syllabus for PSC University Assistant (This is the present PSC Degree Level Exam Syllabus).

There will be 10 topics for 10 marks each for the exam. The following are the topics.

 

1. Quantitative Aptitude

Numbers-Test of Divisibility - H.C.F & L.C.M - Simplification - Ratio & Proportions - Percentage - Interest - Time & Work -Time & Distance - Area- Volume - Calendar - Clocks - Trains - Trains Problems on Age - Etc.

2. Mental Ability and Test of Reasoning

Calculation & Logic - Coding & Decoding - Classification - Synonym - Antonym - Letter & Number Series - Odd Man Out - Analogy - Common Sense Test - Alphabetical Arrangement of  Words - Date and Calendar - Sense of Direction - Etc.

3. General Science

Common Scientific Facts - Important Scientific Phenomena - Other Basic Facts in the Field of Science- Etc

4. Current Affairs

Important Words, National and Regional Events Related to the Political and Scientific fields, Sports, Cinema and Literature etc.

5. Fact about India

Geographical Facts - Physical Features - Climate - Soils - Rivers - Famous Sites - Etc 
Demography - Economic and Social Development - Poverty Alleviation - Economy and Planning- Etc
History of India - Period from 1857 to 1947 – National  Movement - Etc.

6. Fact about Kerala 

Geographical Facts - Physical Features - Climate - Soils - Rivers - Famous Sites - Etc
Renaissance of Kerala Important Events/Movements/Leaders Brahmananda Swami Sivayogi, Chattampi Swami, Sree Narayana Guru, Vagbhatananda, Thycaud Ayya, Ayya Vaikundar, Polikail Yohannan ( Kumara Guru ), Ayyankali, Pandit Karuppan, Mannathu Padmanabhan,  V.T. Bhattathirippad, Dr. Palpu, Kumaranasan, Vakkom Moulvai, Blessed kuriakose Elias Chavara, Etc

7. Constitution of India and Civil Rights

Basic Facts - Features - Citizenship - Fundamental Rights & Duties - Directive Principle - Union Government - Legislature - State Executive - Union Territories - Apex Courts - Comptroller and Auditor General - Public Service Commissions and Other Important Offices - Important Amendments - Etc. Rights - Right to Education - Human Rights - Human Rights Commission - Right to Information - Information Commission - Social Audit - Lokayukta - Ombudsman - Women Empowerment - Women’s Commission - Legislation against Child Labor and Atrocities Against women and Scheduled Castes and Scheduled Tribes - Etc.

8. General English

Grammar - Agreement of Subject and Verb - Confusing Adjectives and Adverbs - Comparison of Adjectives - Correct usage of Articles - Prepositions - Direct and Indirect Speech - Active and passive Voice - Correction in Sentences - Etc Vocabulary - Gender - Singular and Plural - Synonyms - Antonyms - One word Substitute - Problem Concerning Words - Idioms and their Meanings- Etc.

9. Social Welfare Schemes & Measures

Andyodaya Anna Yojana, Balika samridhi Yojana, Bharat Nirman, Indira Awaas Yojana, Integrated Child Development Scheme, Jawahar Rozgar Yojana, Kudumbasree, Mahila Samridhi Yojana, National Food for Work Programme, IRDP, NREGP, Prime Minister’s Rozgar Yojana, Rural Development Pradhan Mantri Adharsh Gram Yojana, Samagra Awaas Yojana, Sampoorna Grameen Rozgar Yojana, Vamiki Ambedkar Awaas Yojana, Landless Employment Guarantee Programme Etc;

10. Information Technology and Cyber Laws

Fundamentals of Computers - Internet Etc - Cyber Laws.

 

Mahanadi Coalfields Limited MCL 370 Jr - Mining Sirdar & Other Posts.

Last Date: 10-01-2019

Mahanadi Coalfields Limited MCL has released notification for the recruitment of 370 Jr Overman, Mining Sirdar & Other Posts. Eligible candidates can submit applications on or before 10th January 2019.

Name of the Organization: 
Mahanadi Coalfields Limited MCL

Website: www.mahanadicoal.in

Total No.of Vacancies: 370 Posts

Name of the Posts: 

Jr. Overman T &S Gr. C: 149 Posts
Mining Sirdar T &S Gr. C: 201 Posts
Dy Surveyor T &S Gr. C: 20 Posts

Age Limits & Qualification: Refer Notification

Selection Process: Written Test & Interview

Indian Air Force IAF - 163 Various Posts through AFCAT 2019 Exam.

Last Date: 30-12-2018

Indian Air Force IAF has released notification for the recruitment of 163 Various Posts through AFCAT 2019 Exam.

Eligible candidates can submit applications on or before 30th December 2018.

Name of the Organization:
 Indian Air Force IAF

Website: http://indianairforce.nic.in/

Total No.of Vacancies: 163 Posts

Name of the Exam: AFCAT 2019

Age Limits

Flying Branch: 20-24 YearsGround Duty (Technical/Non-Technical)
Branches: 20-26 Years

Qualifications: Refer Notification

Selection Process: Online Test

North Central Railway (NCR) recruitment of 703 Apprentice Posts.

Last Date: 30-12-2018

North Central Railway (NCR) has released notification for the recruitment of 703 Apprentice Posts. Eligible candidates can submit applications on or before 30th December 2018.

Name of the Organization: North Central Railway (NCR)

Website: www.ncr.indianrailways.gov.in

Total No.of Vacancies: 703 Posts

Name of the Posts: Apprentice

Age Limits: 15-24 Years

Educational Qualifications: Passed Class 10th (High School) Exam with 50% Marks and ITI Certificate in Related Trade.

Saturday 5 May 2018

അഡ്മിഷൻ ടിക്കറ്റുകൾ

കാറ്റഗറി നമ്പർ 396/2017 (ജൂനിയർ അസിസ്റ്റന്റ്, KEAECL), 399/2017 (ജൂനിയർ അസിസ്റ്റന്റ്/ജൂനിയർ ക്ലർക്ക്- KSFE/KSEB) 400/2017 (ജൂനിയർ അസിസ്റ്റന്റ്/ അസിസ്റ്റന്റ് ഗ്രേഡ് II -KSRTC), 534/2017-അസിസ്റ്റന്റ് ഇൻഫോർമേഷൻ ഓഫീസർ (ഇൻഫോർമേഷൻ & പബ്ലിക് റിലേഷൻസ്) തസ്തികകൾക്കായി 9.6.2018 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന OMR പരീക്ഷയ്ക്ക് ഇപ്പോൾ മുതൽ Admission Ticket Generation ഓപ്‌ഷൻ നൽകാവുന്നതാണ്. അഡ്മിഷൻ ടിക്കറ്റുകൾ 20.05.2018 മുതൽ ഡൗണ്ലോഡ് ചെയ്യാം.